
Keralam
ആധാരം എഴുതാം ഇനി വീട്ടിലിരുന്ന് തന്നെ ; സേവനങ്ങൾ ഒറ്റ പോർട്ടലിലേക്ക്
തിരുവനന്തപുരം : ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടക്കുന്ന ഭൂ സേവനങ്ങൾ ഇനി ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും ഇനി വീട്ടിലിരുന്ന് ചെയ്യാം. എങ്ങനെയാണ് ഈ സേവനങ്ങൾ ലഭ്യമാകുകയെന്ന് നോക്കാം *ഭൂമിയിടപാടിന് മുൻപായി വിൽക്കാൻ ഉദ്ദേശിക്കുന്ന […]