No Picture
District News

മണിക്കൂറുകളോളം മണ്ണിനടിയിൽ; ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്. രാവിലെ 9.30-നാണ് കോട്ടയം മറിയപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള മതിലിൻ്റെ നിർമാണത്തിനിടെയാണ് മഞ്ഞിടിഞ്ഞു വീണത്.  അപകട സമയത് ജോലിയിൽ ഉണ്ടായിരുന്നത് രണ്ട് […]