
ഷിരൂർ മണ്ണിടിച്ചിൽ; തെരച്ചിൽ ഊർജിതമാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: ഷിരൂരിൽ മണ്ണിടിച്ചിലില്ല കാണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കമുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്. നിലവിലുള്ള രക്ഷാപ്രവർത്തനം ഊർജിതമല്ലെന്നും , രക്ഷാ ദൗത്യം ഊർജിതമാക്കാൻ കേന്ദ്രത്തോടും കർണാടക, കേരള സർക്കാരുകളോടും നിർദേശിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആറു […]