
Health
ശസ്ത്രക്രിയകൾക്ക് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ്; ശസ്ത്രക്രിയ കൂടുതൽ എളുപ്പമാക്കിയെന്ന് ചെന്നൈയിലെ ഡോക്ടർമാർ
ശസ്ത്രക്രിയകൾക്ക് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോഗിച്ച് ചെന്നൈയിലെ ഡോക്ടർമാർ. വയറിലെ അർബുദം, ഫിസ്റ്റുല, ഹെർണിയ തുടങ്ങിയ അസുഖങ്ങൾ ഭേദമാക്കുന്നതിനായി നടത്തുന്ന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയകളിലാണ് ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോഗിച്ചത്. ചെന്നൈയിലെ ജിഇഎം ആശുപത്രിയിലാണ് ശസ്ത്രിക്രിയകൾക്കായി ആപ്പിളിൻ്റെ ഉപകരണം ഉപയോഗിച്ചത്. വിഷൻ പ്രോ പോലുള്ള ഹൈ-ടെക് ഉപകരണങ്ങളുടെ […]