
Health
മുപ്പതുകളുടെ അവസാനമാകുമ്പോള്‍ മുതല്‍ ഗര്‍ഭധാരണത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങൾ
ഇപ്പോഴത്തെ കാലത്ത് സ്ത്രീകളുടെ വിവാഹ പ്രായം ഉയരുന്നതുപോലെ തന്നെ ഗര്‍ഭധാരണ പ്രായവും ഉയരുകയാണ്. ഇന്ന് ധാരാളം യുവതികൾ വൈകി കുട്ടികള്‍ മതി എന്ന് തീരുമാനിക്കുന്നുണ്ട്. സാമ്പത്തികമായ സ്വാതന്ത്ര്യം, മറ്റ് ചുറ്റുപാടുകള്‍ എല്ലാം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് മിക്കവരും എത്തുന്നത്. 25-35 വരെ സേഫ് പ്രായമായി കണക്കാക്കാമെങ്കില്‍ കൂടിയും 30 മേല്‍ […]