India

ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി; ഇനി മെയ് 1ന്

ദില്ലി: എസ്.എന്‍.സി. ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മുന്നിൽ കേസ് ഇന്ന് വീണ്ടും വന്നിരുന്നു. കേസെടുക്കാൻ സിബിഐക്ക് താൽപര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി എത് സമയം പറഞ്ഞാലും […]

No Picture
India

സ്വർണ്ണക്കടത്ത്, ലാവലിൻ കേസുകൾ വ്യാഴാഴ്ച സുപ്രിംകോടതി പരിഗണിക്കും

ലാവലിൻ, സ്വർണ്ണക്കടത്ത് കേസുകൾ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിയ്ക്കും. ലാവലിൻ കേസിലെ അപ്പീൽ എട്ടാമത്തെ ഇനമായാണ് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് കേരളത്തിൽ നിന്ന് മാറ്റണമെന്ന ഇ.ഡി ഹർജി മുപ്പതാമത്തെ ഇനമായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. […]