Keralam

ഇടതു മുന്നണി നേതൃയോഗം ; എഡിജിപിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരായ ആരോപണങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: ഇടതുമുന്നണി നേതൃയോഗം ഇന്ന് വൈകീട്ട് 3 മണിക്ക് തിരുവനന്തപുരത്ത് ചേരും. എഡിജിപി എം.ആർ. അജിത് കുമാറിനും മുഖ‍്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പി.വി. അൻവർ എം.എൽഎ ഉന്നയിച്ച ആരോപണങ്ങളും എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വിവാദവുമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. എഡിജിപിയെ […]