
പ്രഖ്യാപിക്കാത്ത എതിരാളിയെ ട്രോളി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍
കോട്ടയം: ഒറ്റ ചിഹ്നത്തില്‍ മാത്രമേ താന്‍ മത്സരിച്ചിട്ടുള്ളുവെന്നും ഒരു പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്നും കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍ എംപി. ഏഴ് തവണയാണ് താന്‍ ഇതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളത്. ഏഴും ഒരേ ചിഹ്നത്തിലും ഒരേ പാര്‍ട്ടിയിലുമായിരുന്നു. ഇപ്പോള്‍ എട്ടാമത് മത്സരിക്കുന്നതും അതേ ചിഹ്നത്തിലും അതേ […]