
പ്രചാരണ വേളയില്‍ വ്യക്തി അധിക്ഷേപം നേരിട്ടു ; കെകെ ശൈലജ
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ തോതില്‍ വ്യക്തി അധിക്ഷേപം നേരിട്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. തുടക്കത്തില്‍ അതെല്ലാം അവഗണിച്ചു. എന്നാല്‍ തുടര്‍ക്കഥയായി മാറിയതോടെയാണ് പ്രതികരിച്ചതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ജനം എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും ഏത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും […]