പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി
ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 110 പുറത്തിറക്കി. പുതിയ സ്റ്റൈലില്‍ അടുത്ത തലമുറ സ്കൂട്ടറായി അവതരിപ്പിച്ച ജുപ്പിറ്ററില്‍ 113.3 സിസി സിംഗിള്‍-സിലിണ്ടര്‍, 4-സ്ട്രോക്ക് എന്ജിന്, 6500 ആര്‍പിഎമ്മില്‍ 5.9 കിലോവാട്ട്, 9.8 എന്‍എം അല്ലെങ്കില്‍ 9.2 എന്‍എം ടോര്‍ക്ക് ഓപ്ഷനുകള്‍ […]