
തിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ ലീഗ് നേതാവ് നൂര്‍ബിന റഷീദ്
കോഴിക്കോട്: യൂത്ത് ലീഗിലേക്ക് തിരിച്ചെടുത്ത മുന്‍ ഹരിത നേതാക്കള്‍ക്കെതിരെ ലീഗ് നേതാവ് നൂര്‍ബിന റഷീദ്. ഹരിത വിവാദം പാര്‍ട്ടിക്ക് വലിയ പരിക്കുണ്ടാക്കിയെന്നും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ തലയിലിരിക്കുന്ന നേതാക്കള്‍ ഉപേക്ഷിക്കണമെന്നും നൂര്‍ബിദ റഷീദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇസ്ലാമിക് ഫെമിനിസം തലയിലുള്ളവര്‍ ലീഗ് വിരുദ്ധരാണ്. ലീഗ് നേതാക്കളെ സ്ത്രീ വിരുദ്ധരായി […]