No Picture
World

എത്രയും വേഗം യുക്രെയ്ൻ വിടണം: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ നിർദ്ദേശം

ഇന്ത്യൻ പൗരന്മാരോട് അടിയന്തിരമായി യുക്രയ്ൻ വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻഎംബസി. റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനെ തുടർന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കി. യുക്രെയ്‌നിലേക്ക് യാത്ര പോകരുതെന്നും നിർദ്ദേശമുണ്ട്. യുക്രെയ്‌നിലെ നാല് നഗരങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ […]