
Movies
ഹാരിപോട്ടര്‍ സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയായ അല്‍ഫോന്‍സോ ക്വാറോണിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം
ഹാരിപോട്ടര്‍ സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയായ അല്‍ഫോന്‍സോ ക്വാറോണിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം. ലെക്കാര്‍ണോ ഫിലിം ഫെസ്റ്റിവലിന്റെ 77ാം എഡിഷനിലാണ് ഹാരി പോട്ടര്‍ ആന്‍ഡ് ദ പ്രിസണര്‍ ഓഫ് അസ്‌കബാന്‍, വൈ തു മാമ ടാംബിയെന്‍, റോമ തുടങ്ങിയ പ്രശസ്ത സിനിമകള്‍ സമ്മാനിച്ച സംവിധായകനെ ആദരിക്കുന്നത്. […]