
Movies
34 വർഷങ്ങൾക്ക് ശേഷം തലൈവർ രജനികാന്തും ബോളിവുഡ് ബിഗ് ബിയുമൊന്നിക്കുന്നു; ചിത്രം’വേട്ടയ്യൻ’
34 വർഷങ്ങൾക്ക് ശേഷം തലൈവർ രജനികാന്തും ബോളിവുഡ് ബിഗ് ബിയുമൊന്നിക്കുന്ന ചിത്രമാണ് ‘വേട്ടയ്യൻ’. ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇരുവരുടെയും ലൊക്കേഷന്‍ സ്റ്റില്ലുകൾ പുറത്തുവിട്ടിരിക്കുന്നത് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. അമിതാഭ് […]