Health

ദാഹം തീരാന്‍ നാരങ്ങ വെള്ളം; അമിതമായാല്‍ നെഞ്ചെരിച്ചിലും അസ്വസ്ഥതയും

വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങയുടെ നീര് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതു കൊണ്ട് നിരവധി ​ഗുണങ്ങളുണ്ട്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടാനും ചർ‌മത്തിന്റെ ആരോ​ഗ്യത്തിന് കൊളാജന്റെ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ ദഹനം, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോ​ഗ്യം മെച്ചപ്പെടാനും നാരങ്ങയിൽ അടങ്ങിയ സംയുക്തങ്ങൾ സഹായിക്കും. ആരോ​ഗ്യ സംരക്ഷണത്തിന് […]