
നിങ്ങളുടെ പക്കല്‍ ഈ ഫോണുകളാണോ ; വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി ബുദ്ധിമുട്ടും
ഫോണുകള്‍ മാസങ്ങളോളം ഉപയോഗിക്കുന്നവരും വര്‍ഷങ്ങളോളം ഉപയോഗിക്കുന്നവരുമുണ്ട്. വളരെ കുറച്ച് നാളുകള്‍ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നവരുമുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ കാലം അപ്ഡേറ്റുകളുടേത് കൂടിയാണ്. ദിനംപ്രതി സാങ്കേതിക രംഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് കാലത്ത് ഒരുപാട് നാള്‍ ഒരേ ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. പല പഴയ ഫോണുകളിലും ഇനി മുതല്‍ […]