Movies

ദളപതി വിജയ്‌യുടെ GOAT; സുപ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ട് സംവിധായകൻ വെങ്കട്ട്പ്രഭു

ദളപതി വിജ‌യ്‌യെ നായകനാക്കി വെങ്കട്ട്പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ്‌ ഓൾ ടൈം അഥവ ഗോട്ട്. താരം അഭിനയം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ റിലീസിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഏറ്റവും നിർണായകമായ അപ്‌ഡേറ്റുകളിൽ ഒന്ന് പുറത്തുവിട്ടിരിക്കുകയാണ് […]

Movies

വിജയ് ചിത്രം ‘ലിയോ’ ഇൻഡസ്ട്രി ഹിറ്റ്; 12 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയുടെ ഏറ്റവും പുതിയ കളക്ഷൻ വിവരങ്ങളാണ് നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ടിരിക്കുന്നത്. 12 ദിവസങ്ങൾ കൊണ്ട് 540 കോടി രൂപയിലേറെ ആഗോളതലത്തിൽ ലിയോ സ്വന്തമാക്കിയെന്നാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ എക്സിൽ പങ്കുവെച്ചത്. ലിയോ ഇൻഡസ്ട്രി ഹിറ്റ് എന്ന ഹാഷ്ടാഗും […]

Movies

റെക്കോര്‍ഡ് കുതിപ്പ്, കേരളത്തിലെ ലിയോയുടെ കളക്ഷൻ കണക്കുകള്‍ പുറത്ത്

കേരളത്തിലും ലിയോ ആവേശമായി മാറിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനിലെ റെക്കോര്‍ഡും ലിയോയുടെ പേരിലാണ് ഇപ്പോള്‍. കേരളത്തിലെ ലിയോയുടെ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടു.  കേരളത്തില്‍ ലിയോ റിലീസ് ദിവസം 12 കോടി നേടി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയപ്പോള്‍ രണ്ടാം ദിവസം 5.85 […]

Movies

ലിയോയിൽ അഭിനയിക്കുന്ന കാര്യം രഹസ്യമാക്കി വച്ചു; മഡോണ സെബാസ്റ്റ്യൻ

ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചുകൊണ്ട് വിജയ്‌യുടെ ലിയോ തിയറ്ററിൽ എത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാള താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടി മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രമാണ് ആരാധകരെ ഞെട്ടിച്ചത്. താരം ലിയോയിലുണ്ട് എന്ന വിവരം ലോകേഷ് എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. അതുപോലെ മഡോണയും ഈ വിവരം രഹസ്യമായി […]