
Movies
വീണ്ടും ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം പിടിച്ച് മലയാള സിനിമ; ഇത്തവണ ‘ലെവല്‍ ക്രോസ്’
ആസിഫ് അലി, അമലപോൾ കേന്ദ്ര കഥാപാത്രങ്ങളായ ‘ലെവൽ ക്രോസ്’ എന്ന ചിത്രത്തിന്‍റെ തിരക്കഥ മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ചു. അഭിഷേക് ഫിലിംസ് നിർമ്മിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്‌ത ‘ലെവൽ ക്രോസ്’ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഈ ചിത്രത്തില്‍ […]