
അനശ്വര കവി വയലാർ രാമവർമ്മയുടെ 49-ാം ചരമവാർഷികവും വയലാർ അനുസ്മരണവും
തൃശൂർ: വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയും യുവ കലാ സാഹിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന അനശ്വര കവി വയലാർ രാമവർമ്മയുടെ 49-ാം ചരമവാർഷികവും വയലാർ അനുസ്മരണവും നാളെ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് വിപ്ലവഗായിക പി കെ മേദിനി ഉദ്ഘാടനം ചെയ്യും.വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയിൽ നടക്കുന്ന […]