
Local
അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും ലൈബ്രറി സന്ദർശനവും സംഘടിപ്പിച്ചു
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും ലൈബ്രറി സന്ദർശനവും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ ക്ലാസുകൾ എടുക്കുകയും യോഗാസനങ്ങൾ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾ നടത്തിയ ഏറ്റുമാനൂർ എസ് എം എസ് എം […]