
Business
വെറും 200 രൂപ തവണയില്‍ 28 ലക്ഷം രൂപ സമ്പാദിക്കാം!; അറിയാം എല്‍ഐസി പ്ലാന്‍
ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ്. ഇതോടെ സുരക്ഷിത നിക്ഷേപം തേടുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷിത നിക്ഷേപത്തില്‍ കൂടുതല്‍ ആകര്‍ഷണീയമായ റിട്ടേണ്‍ ലഭിക്കുന്ന പ്ലാനുകളാണ് നിക്ഷേപകര്‍ കൂടുതലായി നോക്കുന്നത്. വെറും 200 രൂപയില്‍ ആരംഭിച്ച് 28 ലക്ഷം രൂപയുടെ ഗണ്യമായ ഫണ്ട് സ്വരൂപിക്കാന്‍ […]