![No Picture](https://www.yenztimes.com/wp-content/themes/mh-magazine/images/placeholder-medium.png)
Insurance
വൻതകർച്ച നേരിട്ട് എൽഐസി ; വിപണി മൂല്യം 4.61 ലക്ഷം കോടിയായി കുറഞ്ഞു
ഒമ്പതാമത്തെ ദിവസവും ഓഹരി വില ഇടിഞ്ഞതോടെ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ വിപണി മൂല്യം 4.61 ലക്ഷം കോടിയായി കുറഞ്ഞു.വ്യാഴാഴ്ച മാത്രം ഓഹരി വിലയിൽ രണ്ടു ശതമാനം തകർച്ചയുണ്ടായി. ഇതോടെ 723 നിലവാരത്തിലേയ്ക്കെത്തി. ഇഷ്യു വിലയായ 949 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപകരുടെ നാലിലൊന്ന് സമ്പത്ത് […]