
Health
എപ്പോഴും ക്ഷീണമാണോ?; സ്വയം ഊര്‍ജസ്വലമാകാന്‍ ചെയ്യേണ്ട കാര്യങ്ങൾ
എപ്പോഴും ക്ഷീണമാണോ?. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലതയോടെ ഇരുന്നാല്‍ മാത്രമെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകൂ. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ […]