Business

ബെവ്‌കോയ്ക്ക് മദ്യമെത്തിക്കാൻ 16 വിതരണക്കാർ കൂടി; പുതുതായി 320 ബ്രാൻഡുകൾ കൂടി വിപണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 16 കമ്പനികൾക്ക് കൂടി മദ്യ വിതരണത്തിന് അനുമതി. പരിഷ്‌കരിച്ച വില നിലവാരത്തിൽ 320 ബ്രാൻഡുകൾ കൂടി വിപണിയിലെത്തും. പുതുതായി 16 കമ്പനികളുമായി കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ റേറ്റ് കോൺട്രാക്‌ടിലാണെന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി  പറഞ്ഞു. പുതിയ വിതരണക്കാരിൽ നിന്നും പുതിയ […]