No Picture
Keralam

മദ്യ വില കൂടാൻ സാധ്യത; ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും

സംസ്ഥാനത്തെ മദ്യ വില വർധന ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വില കൂട്ടുന്നതിനാണ് സാധ്യത. മദ്യകമ്പനികള്‍ ബിവറിജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇത് ഒഴിവാക്കുമ്പോള്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്‌ടമാണ് കണക്കാക്കുന്നത്. ഈ നഷ്‌ടം നികത്തുന്നതിനാണ് വിലവര്‍ധന കൊണ്ടുവരാൻ […]

No Picture
Keralam

സംസ്ഥാനത്ത് മദ്യത്തിന് വില വർധിപ്പിക്കും, സ്പിരിറ്റ് വില ഉയർന്നെന്ന് മന്ത്രി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും. മന്ത്രി എംവി ഗോവിന്ദനാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർദ്ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹം സഭയെ അറിയിച്ചത്. സ്പിരിറ്റിന്റെ വില […]