Sports

നാഷണൽ പാരാ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ പീപ്പിൾസ് സ്പോർസ് ക്ലബിലെ അംഗങ്ങൾക്ക് മികച്ച വിജയം

കൊച്ചി: ജാർഖണ്ഡിൽ നടന്ന നാഷണൽ പാരാ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ പീപ്പിൾസ് സ്പോർസ് ക്ലബിലെ അംഗങ്ങൾ മികച്ച വിജയം നേടി. ജാർഖണ്ഡ് മോഹൻ അഹുജ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ലിറ്റിൽ പീപ്പിൾ സ്പോർസ് ക്ലബിലെ അംഗങ്ങൾ അഞ്ച് മെഡലുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ബൈജു സി എസ് […]

No Picture
Local

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം; ഉയരങ്ങൾ കീഴടക്കാൻ അതിരമ്പുഴയുടെ സ്വന്തം റോബിൻ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ്, ഇന്ത്യയിലെ ആദ്യത്തെ ഉയരം കുറഞ്ഞവരുടെ കൂട്ടായ്മയാണ് കേരളത്തിൽ നിന്നുള്ള ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ്. നവംബറിൽ അർജന്റീനയിൽ വെച്ച് നടക്കുന്ന ഡ്വാർഫ് ഫുട്ബോള്‍ ലോകകപ്പിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഈ ക്ലബ്ബിലെ അംഗമാണ് അതിരമ്പുഴ സ്വദേശിയായ റോബിൻ സെബാസ്റ്റ്യൻ. ഡ്വാർഫ് ഫുട്ബോൾ […]