Health

കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരവയവമാണ് കരള്‍. പ്രോട്ടീനുകളുടെ ദഹനം, ധാതുക്കളുടെ സംഭരണം, പിത്തരസം ഉല്‍പാദനം, രക്തശുദ്ധീകരണം ഉള്‍പ്പെടെ അഞ്ഞൂറിലധികം പ്രവര്‍ത്തനങ്ങള്‍ കരള്‍ ശരീരത്തിനായി ചെയ്യുന്നുണ്ട്. എന്നാല്‍ പലരും കരളിന്‌റെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. കരളിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം പ്രധാന പങ്ക് […]

Health

കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളെ പറ്റി അറിയാം!

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഓട്സ്, പഴങ്ങള്‍, പച്ചക്കറികള്‍, പച്ചിലകള്‍, ഹോള്‍ ഗ്രെയ്നുകള്‍ തുടങ്ങിയവ കരളിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേ സമയം കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില ഭക്ഷണവിഭവങ്ങളുണ്ട്. […]

No Picture
Health

മദ്യപാനം പതിവാണോ? എങ്കില്‍ ഈ ലക്ഷണങ്ങള്‍ പരിശോധിക്കൂ

മദ്യപാനം ആരോഗ്യത്തിന് എത്രമാത്രം ദോഷമുണ്ടാക്കുന്ന  ശീലമാണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രധാനമായും കരളിനെയാണ് മദ്യപാനം പ്രതികൂലമായി ബാധിക്കുന്നത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ജീവന്‍ അപഹരിക്കുന്ന അവസ്ഥയിലേക്കും നമ്മെ നയിച്ചേക്കാം?  എന്നാല്‍ എങ്ങനെയാണ് മദ്യപാനം കരളിനെ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കുവാൻ സാധിക്കുക? ഇത് അല്‍പം ബുദ്ധിമുട്ടുള്ള സംഗതി തന്നെയാണ്. കാരണം, […]