Banking

ഇനി വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടില്ല; പുതിയ സംവിധാനവുമായി ആര്‍ബിഐ

മുംബൈ: നിലവില്‍ രാജ്യത്ത് ഓരോ ദിവസവും നിരവധിപ്പേരാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴുന്നത്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടി അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ഇതിലൂടെ അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ ഏതെല്ലാമാണ് എന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ സാധിക്കും. ആര്‍ബിഐയുടെ […]

Technology

ലോണ്‍ ആപ്പ് തട്ടിപ്പ്; പരാതി നല്‍കാന്‍ വാട്ട്സ്ആപ്പ് നമ്പറുമായി കേരള പോലീസ്

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്ത് തട്ടിപ്പിനും ഭീഷണിയും നേരിടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍ നേരിടാന്‍ നടപടിയുമായി കേരള പോലീസ്. ഇത്തരം സംഭവങ്ങളില്‍ ഇനിമുതല്‍ വാട്സ്ആപ്പ് വഴി പരാതി നല്‍കാം. തട്ടിപ്പിന് ഇരയായവർക്ക് 9497980900 എന്ന വാട്സാപ്പ് നമ്പറിലൂടെ 24 മണിക്കൂറും പരാതി അറിയിക്കാം. ടെക്സ്റ്റ്, ഫോട്ടോ, […]