
ട്രെയിനിന്‍റെ മുന്നിൽ പെട്ട ആളിനെ അത്ഭുതകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്
തിരുവനന്തപുരം: ട്രെയിനിന്‍റെ മുന്നിൽ പെട്ട ആളിനെ ലോക്കോ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുത്തി. കേരള – തമിഴ്നാട് അതിർത്തിയിൽ പാറശാലയ്ക്കും കളിയക്കാവിളക്കും ഇടയിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ റെയിൽവെ ട്രാക്കിലൂടെ നടന്നുവരികയായിരുന്നു മധ്യവയസകൻ. ഇയാളെ ദൂരെ നിന്നു കണ്ട ലോക്കോ പൈലറ്റ് ഹോൺ അടിച്ച് ആളെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ […]