
Entertainment
സംവിധായകൻ ലോകേഷിനെ ട്രോളി നടി ഗായത്രി
സംവിധായകൻ ലോകേഷ് കനകരാജിനെ ട്രോളി നടി ഗായത്രി ശങ്കർ. ലോകേഷും ശ്രുതി ഹാസനും ഒരുമിച്ചെത്തുന്ന ‘ഇനിമേൽ’ എന്ന റൊമാന്റിക് മ്യൂസിക് വീഡിയോയുടെ ടീസർ പങ്കുവെച്ചുകൊണ്ടാണ് താരം രസകരമായ കമന്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ പടത്തിൽ ഞാൻ പ്രണയിച്ചപ്പോൾ, എൻ്റെ തലവെട്ടി… എന്താണിത് ലോകേഷ്?’ എന്നാണ് ഗായത്രിയുടെ കുറിപ്പ്. കമൽഹാസൻ, ഫഹദ് […]