Movies

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ രജിനികാന്തിനൊപ്പം നടൻ സത്യരാജും പ്രധാനവേഷത്തിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ രജിനികാന്തിനൊപ്പം നടൻ സത്യരാജും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. നീണ്ട 38 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ പലതരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. രജിനികാന്തും സത്യരാജും പിണക്കത്തിലായിരുന്നെന്നും അതിനാലാണ് ഇതുവരെ ഒരുമിച്ച് അഭിനയിക്കാത്തതെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങൾ. എന്നാൽ താനും […]