Keralam

കണ്ണൂരില്‍ വോട്ടര്‍മാരുടെ നീണ്ട നിര; വോട്ടെടുപ്പ് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് പരാതി

കണ്ണൂര്‍: ജില്ലയില്‍ പോളിങ് വൈകുന്നുവെന്ന് വ്യാപക പരാതി. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 300ല്‍ അധികം പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഒരോ ബൂത്തിലും 50 മുതല്‍ 400 പേര്‍ വരെ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. ഇടത് അനുകൂല ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വോട്ടെടുപ്പ് വൈകിപ്പിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടര്‍മാര്‍ ക്യൂവിലുള്ള […]