
Movies
നിർമ്മാതാക്കളെ രശ്മികയുടെ ലുക്ക് ചോര്‍ന്നതിൽ ശാസിച്ച് അല്ലു അര്‍ജുന്‍
ഹൈദരാബാദ്: ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആന്ധ്രയില്‍ അവസാന ഷെഡ്യൂളിലാണ്. അതേ സമയം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് തലവേദനയായി ചിത്രത്തിന്‍റെ മറ്റൊരു ഷൂട്ടിംഗ് ദൃശ്യവും ചോര്‍ന്നിരിക്കുകയാണ്. നടി രശ്മിക മന്ദാനയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തായത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ ഭാര്യ ശ്രീ വല്ലി എന്ന റോളിലാണ് […]