Local

കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം

കോട്ടയം: കൂരോപ്പടയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൂരോപ്പട സ്വദേശി രാജു ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൂരോപ്പട കവലയിലെ വളവ് തിരിയവെ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊച്ചുമക്കളുമായി കാറിൽ യാത്ര ചെയ്യവേയായിരുന്നു […]

District News

ചിറ്റാറിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് കയ്യാലയിൽ ഇടിച്ചു യാത്രകാർക്ക് പരിക്ക്

കോട്ടയം: പാലാ രാമപുരം റോഡിൽ ചിറ്റാറിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ കയ്യാലയിൽ ഇടിച്ചു നിരവധി യാത്രകാർക്ക് പരിക്ക്. രാവിലെ ഏഴരയോടെ ചിറ്റാർപള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. പൊൻകുന്നത്തുനിന്നും സുൽത്താൻബത്തേരിക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒമ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ കൂടുതലും വിദ്യാർത്ഥികളാണ് .പരുക്കേറ്റ […]