
Keralam
ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും നല്‍കുന്ന ഉത്സവബത്ത വര്‍ധിപ്പിച്ചു
തിരുവനന്തപുരം : ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും നല്‍കുന്ന ഉത്സവബത്ത വര്‍ധിപ്പിച്ചു. 7,000 രൂപയാണ് ഉത്സവബത്തയായി നല്‍കുക. പെന്‍ഷന്‍കാര്‍ക്ക് 2,500 രൂപയും നല്‍കും. കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് 6,000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 2,000 രൂപയുമായിരുന്നു നല്‍കിയത്. ഏജന്റുമാരും വില്‍പ്പനക്കാരും അടക്കം 35,000 പേരാണ് സംസ്ഥാനത്തുള്ളത്. 26.67 കോടി രൂപയാണ് അനുവദിച്ചത്. […]