
India
ലോട്ടറി തട്ടിപ്പ് കേസ്; സാന്റിയാഗോ മാര്‍ട്ടിന്റെ ഹര്‍ജി തള്ളി
കൊച്ചി: ലോട്ടറി തട്ടിപ്പ് കേസില്‍ സ്വത്ത് കണ്ടുകെട്ടിയ നടപടി ചോദ്യം ചെയ്ത് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സ്വത്ത് മരവിപ്പിച്ച ഇഡി നടപടിയുടെ രേഖകള്‍ ഹൈക്കോടതി പരിശോധിക്കണമെന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇ ഡി നടപടികള്‍ അധികാര പരിധിക്ക് പുറത്തുള്ളതാണെന്ന വാദവും […]