
Entertainment
ലോകത്തിലെ ഏറ്റവും സമ്പന്നരായ നിത-അംബാനി ദമ്പതികളുടെ പ്രണയകഥ വീണ്ടും വൈറൽ
മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് അംബാനി കുടുംബം. വർഷങ്ങൾക്ക് മുൻപ് മുകേഷ് അംബാനി എങ്ങനെയാണ് നിത അംബാനിയോട് തൻ്റെ പ്രണയം തുറന്ന് പറഞ്ഞതെന്ന് പറയുന്ന ഒരു പഴയ വീഡിയോയാണ് ഇപ്പോൾ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. അവതാരകയായ സിമി ഗരേവൽ മുകേഷ് അംബാനിയും ഭാര്യ […]