Keralam

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ യൂട്യൂബറെ പോലീസ് കസ്റ്റഡിയിൽ എടുത്തു

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ യൂട്യൂബറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ ലഭിച്ച പരാതിയിന്മേലാണ് പോലീസ് നടപടി. അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസെടുത്ത ശേഷം ഇയാൾ […]