India

സൂപ്പർ ജയന്റ്സ്! ഹൈ​ദരാബാദിന് തോൽവി; ലഖ്നൗവിന്റെ ജയം അ‍ഞ്ച് വിക്കറ്റിന്

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം. സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ മറികടന്നു. നിക്കോളാസ് പുരാനും മിച്ചൽ മാർഷിനും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്ന ഇന്നിങ്‌സില്‍ 26 പന്തില്‍ നിന്ന് […]

India

രാഹുലിന് ലഖ്‌നൗ ക്യാമ്പില്‍ പിന്തുണ; പ്രതികരിച്ച് നവീന്‍ ഉള്‍ ഹഖ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദിനോട് കടുത്ത തോല്‍വി വഴങ്ങിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ കടുത്ത വിമര്‍ശനമാണ് നേരിട്ടത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ പരസ്യമായി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ രംഗത്തുവന്നു. പിന്നാലെ ടീമിനുള്ളില്‍ രാഹുലിന് പിന്തുണയുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.   View this post […]

Sports

മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ടീം മുഴുവൻ പിഴയൊടുക്കണം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ടീം മുഴുവൻ പിഴയൊടുക്കണം. ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇംപാക്ട് പ്ലെയർ ഉൾപ്പടെയുള്ള മറ്റ് താരങ്ങൾ ആറ് ലക്ഷം […]

Sports

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആരാധകര്‍ക്ക് പരിശീലന മത്സരം കാണാന്‍ സൗജന്യ പാസ് നല്‍കും

ലഖ്‌നൗ: ആരാധകര്‍ക്ക് പരിശീലന മത്സരം കാണാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സൗജന്യ പാസ് നല്‍കും. ബുധനാഴ്ച ലഖ്‌നൗ ഹോം ഗ്രൗണ്ടായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടീമിലെ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞുള്ള മത്സരം നടക്കുക. വൈകുന്നേരം 6:00 മണിക്കാണ് മത്സരം. സ്റ്റേഡിയത്തില്‍ എല്‍എസ്ജിയുടെ ഓപ്പണ്‍ പരിശീലന മത്സരമായിരിക്കുമെന്ന് എല്‍എസ്ജി […]