Keralam

തിരുവനന്തപുരം ലുലു മാളിൽ ഇനി പരിസ്ഥിതി സൗഹൃദ ബെഞ്ച്

തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനത്തില്‍ മറ്റൊരു പരിസ്ഥിതി സൗഹൃദ മാതൃകയൊരുക്കി ലുലു മാള്‍. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്തുണ്ടാക്കിയ ബെഞ്ച് മാളില്‍ സ്ഥാപിച്ചാണ് ഈ മാതൃക. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ കരിക്കകം കോര്‍പ്പറേഷന്‍ വാര്‍ഡിലെ പന്ത്രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്ന് “ഹാപ്പിനസ് […]