
Health
കോവിഡ് വൈറസ് ശ്വാസകോശത്തില്‍ രണ്ടു വര്‍ഷംവരെ നിലനില്ക്കാം
കോവിഡ് പിടിപെട്ട് പതിനെട്ട് മാസത്തിനുശേഷവും ചില രോഗികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ്-2 വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി പഠനം. അണുബാധ പിടിപെട്ട് രണ്ടാഴ്ചയ്ക്കു ശേഷം ശ്വാസകോശത്തിന്റെ മുകള്‍ ഭാഗത്ത് കൊറോണ വൈറസ് കണ്ടെത്താന്‍ സാധിച്ചില്ല. ഒരു ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജീസ് ആന്‍ഡ് ആറ്റോമിക് എനര്‍ജി കമ്മീഷനുമായി […]