കണ്ണൂരില്‍ ഒരാള്‍ക്ക് കൂടെ എം പോക്‌സ് സംശയം; നിരീക്ഷണത്തില്‍, എങ്ങിനെ ഈ രോഗം തടയാം?
കണ്ണൂര്‍: ജില്ലയില്‍ എം പോക്‌സ് സംശയത്തെ തുടര്‍ന്ന് ഒരാൾ കൂടി നിരീക്ഷണത്തിൽ. വിദേശത്ത് നിന്നെത്തിയ പാനൂർ സ്വദേശിയെയാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മാത്രമേ അസുഖം സ്ഥിരീകരിക്കൂ. അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ വയനാട് […]