
Keralam
മലപ്പുറത്ത് ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവ്
ഏഴ് വയസ്സുകാരിയെ പീഡപ്പിച്ച 33 കാരനായ മദ്രസ അധ്യാപകന് 33 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സപെഷ്യല്‍ കോടതി. മലപ്പുറം ചേമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് റംഷാദാണ് പ്രതി. ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2022 മുതല്‍ 2023 വരെയുള്ള […]