
Local
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ടു
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഉപദേശകസമിതി പിരിച്ചുവിട്ട് ഹൈക്കോടതി ഉത്തരവായി. ക്ഷേത്രത്തിന്റെ മാസ്റ്റർ പ്ലാൻ നിർവഹണ കമ്മിറ്റി അംഗങ്ങളായും ഇവർക്കു തുടരാനാകില്ല. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു ഭക്തൻ അയച്ച പരാതിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചാണ് ഉത്തരവ്. […]