
India
മഹാകാലേശ്വർ ക്ഷേത്രത്തിലെ തീപിടുത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു
ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടുത്തം. ഹോളി ദിനത്തിൽ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 13 പുരോഹിതർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുമെന്ന് ജില്ലാ കലക്‌ടർ നീരജ് സിങ് പറഞ്ഞു. അപ്രീതിക്ഷിത അപകടമാണ് ക്ഷേത്രത്തിനുള്ളിൽ സംഭവിച്ചത്. മുഖ്യ […]