
ആഭ്യന്തരം വിട്ടൊരു കളിക്കില്ല; ഉറച്ചുപറഞ്ഞ് ഷിന്‍ഡെ; മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പ്രതിസന്ധിയില്‍
ഏകനാഥ്ഷിന്‍ഡെ നിസഹകരണം തുടങ്ങിയതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച വീണ്ടും പ്രതിസന്ധിയില്‍. മുഖ്യമന്ത്രിപദം വിട്ടു നല്‍കുന്നതിന് പകരമായി ആഭ്യന്തര വകുപ്പ് വേണമെന്ന് കടുംപിടുത്തം തുടരുകയാണ് ഷിന്‍ഡെ. തര്‍ക്കപരിഹാരം ആവാത്തതിനാല്‍ സത്യപ്രതിജ്ഞ പ്രതിസന്ധിയിലായി. വോട്ടെണ്ണല്‍ കഴിഞ്ഞ് ആറാം ദിവസവും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച എങ്ങും എത്തിയില്ല. മുഖ്യമന്ത്രിപദം ഫഡ്‌നാവിസിന് തന്നെ […]