
എംജി സർവകലാശാലയിൽ തൊഴിൽമേള 27 ന്
അതിരമ്പുഴ: എംജി സർവകലാ ശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെൻററുമായി ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽമേള 27നു സർവകലാശാലയിൽ നടക്കും. ബാങ്കിങ്, കമ്യൂണിക്കേഷൻ,കേബിൾ ടിവി,സൂപ്പർ മാർക്കറ്റ് മേഖലകളിലെ സ്‌ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 400 തൊഴിലവസരങ്ങളുണ്ട്. പത്താം ക്ലാസ്, പ്ലസ്, ഐടിഐ, ഡിപ്ലോമ, […]