
Movies
പൃഥ്വിരാജ് വില്ലനാകുന്ന രാജമൗലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
ബ്രഹ്‌മാണ്ഡ സംവിധായകൻ രാജമൗലി RRR എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായികയാകുന്നത്. ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച നീണ്ട ഷെഡ്യൂളിൽ മഹേഷ് ബാബുവും പ്രിത്വിരാജും […]