
Sports
ആർസിബിക്ക് പുതിയ ഉടമകൾ വേണം : മഹേഷ് ഭൂപതി
ബെംഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിരാശപ്പെടുത്തുകയാണ്. ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം മാത്രമാണ് ബെംഗളൂരുവിന് നേടാനായത്. പോയിന്റ് ടേബിളിലും അവസാന സ്ഥാനക്കാരാണ് വിരാട് കോഹ്‌ലി ഉൾപ്പെടുന്ന ടീം. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമകളെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ […]