
‘അവളുടെ നിശ്ചയദാർഢ്യം എന്നെ ആകർഷിച്ചു’; കാലുകൊണ്ട് അമ്പെയ്യുന്ന ശീതൾ ദേവിക്ക് സമ്മാനവുമായി മഹീന്ദ്ര
ഇരുകൈകളുമില്ലാതെ കാലുകൊണ്ട് 2024 ലെ പാരീസ് പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ വെങ്കലം നേടി എല്ലാവരെയും അത്ഭുതപ്പെടുത്തിയ പെൺകുട്ടിയാണ് ശീതൾ ദേവി. അവളുടെ കഴിവിനെയും , നിശ്ചയദാർഢ്യത്തിനെയും ആദരിച്ചു കൊണ്ട് ഒരു കാർ സമ്മാനമായി നൽകിയിരിക്കുകയാണ് വ്യവയസായപ്രമുഖനായ ആനന്ദ് മഹീന്ദ്ര. ശീതളിൻ മഹീന്ദ്ര സ്കോർപ്പിയോ എൻ എസ്‌യുവി സമ്മാനിക്കുന്നതിന്റെ ചിത്രങ്ങൾ ആനന്ദ് […]